തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനു പുറമെ സൂക്ഷ്മപരിശോധന ഫലവും പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം) പോർട്ടലിൽ ലഭ്യമാണ്.
1.ഹയർസെക്കൻഡറി റിസൾട്ട് അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
2.വൊക്കേഷണൽ ഹയർസെക്കൻഡറി റിസൾട്ട് അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Revaluation അപേക്ഷ സമർപ്പിച്ച 10 % ഗ്രേഡ് കൂടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭിക്കാൻ താഴെ കാണുന്ന Download ക്ലിക്ക് ചെയ്യുക
Download Revaluation( 10% Above Grade ) Result - Download
സൂക്ഷമ പരിശോധനക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ മാർക്ക് വിവരം അറിയാൻ താഴെ കാണുന്ന Download ക്ലിക്ക് ചെയ്യുക
Download Scrutiny Result - Download
വിദ്യാർഥികൾ ശ്രദ്ധിക്കുക ,നിങ്ങൾക് 10 % ഗ്രേഡ് കൂടിയിട്ടുണ്ടങ്കിൽ നിർബന്ധമായും നിങ്ങൾ അപേക്ഷ നൽകിയ സ്കൂളിൽ പോയിട്ട് ക്യാഷ് തിരിച്ച് വാങ്ങേണ്ടതാണ്
إرسال تعليق