ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം. | Apply now for Graphic desing course

 

അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign, Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ 216 മണിക്കൂർ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരമാണ് അസാപ് ഒരുക്കുന്നത്.

ഈ സോഫ്റ്റ് വെയ്റുകളുടെ എല്ലാം 6 മാസത്തെ ലൈസൻസും കോഴ്സിനോടൊപ്പം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു...

കോഴ്സ് കാലാവധി - 216 മണിക്കൂർ

ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

സബ്‌സിഡി ഫീസ് - Rs 8000 + GST


പഠിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ

1. Adobe Photoshop
2. Adobe Premiere Pro
3. Adobe After Effects
4. Adobe Illustrator
5. Adobe Indesign
6. Articulate Storyline

എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

26 വയസ്സോ അതിൽ താഴെയുള്ള ബിരുദധാരികളായ റൂറൽ യുവതികൾക്കാണ് നിലവിൽ ഈ കോഴ്സ് പഠിക്കാൻ സാധിക്കുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Post a Comment

أحدث أقدم

News

Breaking Posts