Arogyakeralam Latest Recruitment 2022: Apply online Latest Vacancies

Arogyakeralam NHM


ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻഅക്കൗണ്ടന്റ്, ഇൻസെറ്റ് കളക്ടർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജനുവരി 25ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിക്കുക.

Job Details

  • സ്ഥാപനം: Arogyakeralam
  • ജോലി തരം: Central Govt
  • തിരഞ്ഞെടുപ്പ്: താൽക്കാലികം  
  • തസ്തിക: --
  • ജോലിസ്ഥലം: കോഴിക്കോട്
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 18.01.2022
  • അവസാന തീയതി: 25.01.2022


Vacancy Details

ആരോഗ്യകേരളം നാഷണൽ ഹെൽത്ത് മിഷൻ നിലവിൽ 2 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • അക്കൗണ്ടന്റ്: 01
  • ഇൻസെറ്റ് കളക്ടർ: 01

Age Limit Details

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾക്ക് 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.


Educational Qualifications

1. അക്കൗണ്ടന്റ്

  • ബികോം ഡിഗ്രി
  • റ്റാലി & കമ്പ്യൂട്ടർ പരിജ്ഞാനം
  • 2 വർഷത്തെ പ്രവൃത്തിപരിചയം

2. ഇൻസെറ്റ് കളക്ടർ

  • പ്ലസ് ടു സയൻസ് പാസായിരിക്കണം
  • എന്റെമോളജിക്കൽ/ ലബോറട്ടറി/ VBD
  • 2 വർഷത്തെ പ്രവർത്തിപരിചയം
  • മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം


Salary Details

  • അക്കൗണ്ടന്റ്: 18,000/-
  • ഇൻസെറ്റ് കളക്ടർ: 14,000/-

Selection Procedure

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
താഴെ നൽകിയിട്ടുള്ള ഗൂഗിൾ രജിസ്ട്രേഷൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം
അപേക്ഷകൾ 2022 ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കേണ്ടതാണ്.

Notification Click here
Apply Now Accountant
Insect collector
Official Website Click here

Post a Comment

أحدث أقدم

News

Breaking Posts