Kerala High Court Latest Recruitment 2022: Apply Online for 50 Munsiff Magistrate Vacancies

Kerala High Court Latest Recruitment 2022


കേരള ഹൈക്കോടതി കേരള ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ 2022- മുൻസിഫ് മജിസ്ട്രേറ്റ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 23 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


Job Details

  • സ്ഥാപനം: Kerala High Court
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • പോസ്റ്റ്: മുൻസിഫ് മജിസ്ട്രേറ്റ്
  • ജോലിസ്ഥലം: എറണാകുളം
  • ആകെ ഒഴിവുകൾ: 50
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 3
  • അവസാന തീയതി: 2022 ഫെബ്രുവരി 23

Vacancy Details

കേരള ഹൈക്കോടതി മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളിലായി 50 ഒഴിവുകളാണ് നിലവിലുള്ളത്. കേരള ജുഡീഷ്യൽ സർവീസിന് കീഴിലാണ് അവസരം ഉള്ളത്.

  • പട്ടികവർഗ്ഗം: 05
  • പട്ടികജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ: 01
  • ഹിന്ദു നാടാർ: 01
  • റെഗുലർ ഒഴിവുകൾ: 42


Age Limit Details

  • പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
  • മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം

Educational Qualifications

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

Salary Details

  • കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 27700 രൂപ മുതൽ 44770 രൂപ വരെ ശമ്പളം ലഭിക്കും.


Selection Procedure

  • പ്രിലിമിനറി പരീക്ഷ
  • മെയിൻ പരീക്ഷ
  • ഷോർട്ട് ലിസ്റ്റിംഗ്

Application Fees Details

  • 1000 രൂപയാണ് അപേക്ഷാ ഫീസ്
  • പട്ടികജാതി/ പട്ടിക വർഗം തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
  • ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
  • 2022 ഫെബ്രുവരി 23 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
  • കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
  • എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts