റെസൊണന്‍സ് 2022 - പത്താംക്ലാസ് വിദ്യാര്‍ത്ഥകള്‍ക്കുള്ള പഠന സഹായി | Resonance study meterials for SSLC 2022

SSLC FOCUS AREA

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷക്ക് ഉന്നത വിജയം നേടാന്‍ സഹായിക്കുന്ന പിഡിഎഫ് ഫയലുകള്‍ താഴെ നല്‍കുന്നു. ഓരോ വിഷയത്തിലെയും അടിസ്ഥാന ശേഷികള്‍ ഉറപ്പാക്കുംവിധത്തില്‍ ക്ലാസ് റൂം ചര്‍ച്ചകള്‍ക്കും സ്വയം പഠനത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങളാണ് ഊന്നല്‍ മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഊന്നല്‍ മേഖലകളും അല്ലാത്തതുമായ പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ സ്വാശീകരിക്കുന്നതിനും എന്‍സിഇആര്‍ടി നിര്‍ദേശിച്ച ചോദ്യമാതൃകകള്‍ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നതിനും സഹായകരമായ രീതിയിലാണ് കോഴിക്കോട് ജില്ല വിദ്യാഭ്യാസ പരിശീലനകേന്ദ്രം റസണന്‍സ് 2022 എന്ന പേരിലുള്ള ഈ പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്.

BIOLOGY
MALAYALAM
ENGLISH
CHEMISTRY MALAYALAM
ENGLISH
PHYSICS MALAYALAM
ENGLISH
HINDI DOWNLOAD
URDU DOWNLOAD
SANSKRIT DOWNLOAD

 

2022 ലെ എസ്.എസ്.എല്‍.സി പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ പാറ്റേണുകള്‍.

DOWNLOAD

MORE SSLC STUDY METERIALS

 VIJAYVEEDHI-DIET KOTTAYAM 2022 notes

SSLC Focus Area notes 2022 by Vinimayam 

Focus Area SSLC Notes 2022 MM & EM Kerala 10th PDF Download

 Focus Area SSLC Notes 2022 MM & EM 

UJJWALAM NOTES

Tags:

SSLC focus area notes download, 10th focus area 2022 notes, sslc notes, 10th notes,sslc focus area notes all subjects, sslc focus area notes all subjects,

Post a Comment

Previous Post Next Post

News

Breaking Posts