2021 -22 അധ്യയന വർഷത്തിൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അറിയിപ്പ് ,ഉത്തര പേപ്പർ മൂല്യ നിർണ്ണയം ഫെബ്രുവരി 14 മുതൽ ആരംഭിക്കും ,മൂല്യ നിർണ്ണയം കഴിഞ്ഞാൽ ഉടൻ റിസൾട്ട് പ്രസിദ്ധീകരിക്കുന്നതാണ്
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഔദ്യോഗിക ഉത്തര പേപ്പർ ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു -
إرسال تعليق