UPSC IFS and IAS Recruitment 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷകൾക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ ഏറ്റവും മികച്ച ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 22 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
Job Details
- ഓർഗനൈസേഷൻ : Union Public Service Commission (UPSC)
- ജോലി തരം : Central Govt Job
- വിജ്ഞാപന നമ്പർ : 06/2022-IFoS and 05/2022-CSP
- ആകെ ഒഴിവുകൾ : 1012
- ജോലിസ്ഥലം : ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 2
- അവസാന തീയതി : 2022 ഫെബ്രുവരി 22
- ഔദ്യോഗിക വെബ്സൈറ്റ് : https://www.upsc.gov.in/
UPSC IFS and IAS Recruitment 2022 Vacancy Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 1012 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS): 861
› ഇന്ത്യൻ ഫോറസ്റ്റ് സർവീസ്: 151
തസ്തികകൾ
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
- ഇന്ത്യൻ ഫോറിൻ സർവീസ്
- ഇന്ത്യൻ പോലീസ് സർവീസ്
- ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ജൂനിയർ ഗ്രേഡ് ഗ്രൂപ്പ് എ
- ഇന്ത്യൻ പോസ്റ്റൽ സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ പി ആൻഡ് ടി അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ് ഗ്രൂപ്പ് എ
- ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് & പരോക്ഷ നികുതികൾ) ഗ്രൂപ്പ് എ
- ഇന്ത്യൻ റവന്യൂ സർവീസ് (ആദായനികുതി) ഗ്രൂപ്പ് എ
- ഇന്ത്യൻ ട്രേഡ് സർവീസ് ഗ്രൂപ്പ് എ
- ആംഡ് ഫോഴ്സ് ഹെഡ് കോട്ടേഴ്സ് സിവിൽ സർവീസ് ഗ്രൂപ്പ് ബി (സെക്ഷൻ ഓഫീസറുടെ ഗ്രേഡ്)
- ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ & ദിയു, ദാദ്ര നഗർ ഹവേലി സിവിൽ സർവീസ് (DANICS) ഗ്രൂപ്പ് ബി
- ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ & ദിയു, ദാദ്ര നഗർ ഹവേലി സിവിൽ സർവീസ് (DANIPS) ഗ്രൂപ്പ് ബി
- പോണ്ടിച്ചേരി സിവിൽ സർവീസ് (DANIPS) ഗ്രൂപ്പ് ബി
UPSC IFS and IAS Recruitment 2022 Age Limit Details
ജനറൽ വിഭാഗക്കാർക്ക് 21 വയസ്സ് മുതൽ 32 വയസ്സ് വരെയാണ് പ്രായപരിധി
SC/ST വിഭാഗക്കാർക്ക് 21 വയസ്സ് മുതൽ 37 വയസ്സ് വരെയാണ് പ്രായപരിധി
ഒബിസി വിഭാഗക്കാർക്ക് 21 വയസ്സ് മുതൽ 35 വയസ്സ് വരെ
മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
UPSC IFS and IAS Recruitment 2022 Educational Qualifications
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS)
- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ബിരുദം
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS)
- അനിമൽ ഹസ്ബൻഡറി & വെറ്റിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിക്സ് & സുവോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്ട്രി വിഭാഗത്തിൽ ഡിഗ്രി.
UPSC IFS and IAS Recruitment 2022 Salary Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- IAS: 56,100-1,32,000
- IFS: 56,000
UPSC IFS and IAS Recruitment 2022 Application Fees Details
› ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് 100 രൂപയാണ് അപേക്ഷാ ഫീസ്.
› വനിതകൾ/എസ്സി/എസ്‌ടി/PwBD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
UPSC IFS and IAS Recruitment 2022 Selection Procedure
› പ്രിലിമിനറി പ്രാഥമിക പരീക്ഷ
› പ്രധാന പരീക്ഷ
› അഭിമുഖം
How to Apply UPSC IFS and IAS Recruitment 2022?
⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 22 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക.
⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക. (അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുകയില്ല)
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق