യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022 വർഷത്തെ കമ്പൈൻഡ് മെഡിക്കൽ സർവീസ് & ഇന്ത്യൻ എക്കണോമിക്സ് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിര ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 26 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. ചുവടെ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
UPSC Recruitment 2022 Job Details
- ബോർഡ്: Union Public Service Commission
- ജോലി തരം: Central Government Job
- വിജ്ഞാപന നമ്പർ: --
- ആകെ ഒഴിവുകൾ: 740
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 6
- അവസാന തീയതി: 2022 ഏപ്രിൽ 26
UPSC Recruitment 2022 Vacancy Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കമ്പൈൻഡ് മെഡിക്കൽ സർവീസ് & ഇന്ത്യൻ എക്കണോമിക്സ് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷക്ക് 740 ഒഴിവുകളാണ് ഉള്ളത്.
- കമ്പൈൻഡ് മെഡിക്കൽ സർവീസ് : 687
- ഇന്ത്യൻ എക്കണോമിക്സ് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്: 53
UPSC Recruitment 2022 Age Limit Details
- കമ്പൈൻഡ് മെഡിക്കൽ സർവീസ് : 32 വയസ്സ് വരെ
- ഇന്ത്യൻ എക്കണോമിക്സ് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്: 18 വയസ്സ് മുതൽ 30 വയസ്സ് വരെ
UPSC Recruitment 2022 Educational Qualifications
1. കമ്പൈൻഡ് മെഡിക്കൽ സർവീസ്
- എംബിബിഎസ് ഡിഗ്രി പാസായിരിക്കണം
2. ഇന്ത്യൻ എക്കണോമിക്സ് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
- എക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് എക്കണോമിക്സ്/ എക്കണോമെട്രിക്സ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ബിരുദാനന്തര ബിരുദം
UPSC Recruitment 2022 Salary Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന യുവതി യുവാക്കൾക്ക് യുപിഎസ് സി നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്നതാണ്.
UPSC Recruitment 2022 Application Fees Details
➤ 200 രൂപയാണ് അപേക്ഷാ ഫീസ്
➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം
How to Apply UPSC Recruitment 2022?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക
› യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 24 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
› ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി സത്യസന്ധമായി പൂരിപ്പിക്കുക
› ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക
Notification 1 |
Click here |
Notification 2 |
Click here |
Apply Now |
Click here |
إرسال تعليق