ലക്ഷ്യ സ്‌കോളർഷിപ്പ് | Lakshya scholarship 2022

 

Lakshya scholarship 2022

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു.

🗓 അവസാന തീയതി: 10.06.2022 വൈകിട്ട് അഞ്ച് മണി.

🖥 ഓൺലൈനായി അപേക്ഷിക്കാം

  • www.icsets.org

കൂടുതൽ വിവരങ്ങൾക്ക്

lakshya scholarship exam 2022-2023 notification.pdf 

Post a Comment

Previous Post Next Post

News

Breaking Posts