സ്വാശ്രയ പദ്ധതി | Swashraya padhathi

Swashraya padhathi

അർഹാതാ മാനദണ്ഡം

✅ അപേക്ഷക BPL കുടുംബാംഗം ആയിരിക്കണം.

✅ ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന 70 % -ൽ കൂടുതലുള്ള വ്യക്തികളുടെ മാതാവ്/രക്ഷകർത്താവിന് (സ്ത്രീകൾ).

✅ ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളുടെ മാതാവ്/ രക്ഷകർത്താവിന്  (സ്ത്രീകൾ) മുൻഗണന നൽകുന്നു.

സ്വയംതൊഴിൽ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സഹിതം അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യ ആഫിസർക്ക് സമർപ്പിക്കേണ്ടതാണ്.

⚠️ ആശ്വാസകിരണം പെൻഷൻ ലഭിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷാഫോം ഡൌൺലോഡ് ചെയ്യാൻ

CLICK HERE

കൂടുതൽ വിവരങ്ങൾക്ക് അന്വേണഷങ്ങൾക്ക്   ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക

Post a Comment

Previous Post Next Post

News

Breaking Posts