Mega Job Fest Udyog Malappuram 2022

 

Mega Job Fest Udyog Malappuram 2022

മലപ്പുറം ജില്ലാ പഞ്ചായത്ത്  Mega Job Fest ഉദ്യോഗ് മലപ്പുറം 2022 മെയ് 29 ന് നിലമ്പൂർ അമൽ കോളേജിൽ വെച്ചു നടത്തുന്നു

ജോലി ആവശ്യം ഉള്ളവരും ജോലിക്കാരെ ആവശ്യം ഉള്ളവരും

 ചുവടെയുള്ള Link ൽ click ചെയ്ത് രജിസ്റ്റർ ചെയ്യൂ...

Reg Link: CLICK HERE

മലപ്പുറം ജില്ലാ നിവാസികൾ മാത്രം രജിസ്റ്റർ ചെയ്യുക

രാജ്യത്തിന് അകത്ത്‌ നിന്നും പുറത്ത്‌ നിന്നും ഉള്ള കമ്പനികൾ പങ്കെടുക്കുന്നു.

മാക്സിമം share ചെയ്യുക,
ജോലി ആവശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്ക് ഉപകാരപ്പെട്ടേക്കാം

രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന തീയതി May 12

Post a Comment

Previous Post Next Post

News

Breaking Posts