എയർപോർട്ട് ജോലികൾ തിരയുന്നവർക്ക് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ക്യാബിൻ ക്രൂ ട്രെയിനി തസ്തികകളിൽ അവസരമുണ്ട്. കോഴിക്കോട്, കൊച്ചി തുടങ്ങിയ എയർപോർട്ടുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിച്ച് താഴെ നൽകിയിരിക്കുന്ന തീയതികളിൽ അഭിമുഖത്തിന് ഹാജരാകണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്.
Job Highlights
✈️ സ്ഥാപനം: Air India Express
✈️ ജോലി തരം: കേന്ദ്ര സർക്കാർ
✈️ നിയമനം: താൽക്കാലികം
✈️ പരസ്യ നമ്പർ: ഇല്ല
✈️ തസ്തിക: ക്യാബിൻ ക്രൂ ട്രെയിനി
✈️ ആകെ ഒഴിവുകൾ: --
✈️ ജോലിസ്ഥലം: കൊച്ചി, കോഴിക്കോട്
✈️ അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
✈️ കോഴിക്കോട് ഇന്റർവ്യൂ തീയതി: 2022 ജൂൺ 28
✈️ കൊച്ചിയിലെ ഇന്റർവ്യൂ തീയതി: 2022 ജൂലൈ 5
Air India Express Cabin Crew Recruitment 2022 - Eligibility Criteria
› വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം
› ഉയരം: കുറഞ്ഞത് 157.5 സെന്റീമീറ്റർ
› തൂക്കം : ഉയരത്തിന് അനുസൃതമായി
› BMI പരിധി: 18-22
› കാഴ്ച: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
› ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം
› അപേക്ഷകർ മുഴുവൻ വാക്സിനേഷൻ എടുത്തവരായിരിക്കണം
Air India Express Cabin Crew Recruitment 2022 - Age Limit Details
അപേക്ഷിക്കാൻ കുറഞ്ഞത് 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്. 2022 ജൂൺ 1 അനുസരിച്ച് പ്രായപരിധി കണക്കാക്കും.
Air India Express Cabin Crew Recruitment 2022 - Salary Details
എയർ ഇന്ത്യ എക്സ്പ്രസ് റിക്രൂട്ട്മെന്റ് വഴി ട്രെയിനി ക്യാബിൻ ക്രൂ (ഫീമെയിൽ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15,000 രൂപ മുതൽ 36,630 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
Interview Locations
1. കോഴിക്കോട് (28.06.2022)
The Gateway Hotel Calicut, PT Usha Rd, Vellayil, Kozhikode, Kerala 673032 Phone : 0495 661 3000
2. കൊച്ചി (05.07.2022)
Holiday Inn Cochin, an IHG Hotel 33/1739 A, Junction, National Highway Bypass, Chakkaraparambu, Vennala, Kochi, Kerala 682028 Phone : 0484 664 9000
How to Apply Air India Express Cabin Crew Recruitment 2022?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം നിശ്ചിത തീയതികളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം
✦ ഉദ്യോഗാർത്ഥികൾ രണ്ട് വാക്സിനും എടുത്തവരായിരിക്കണം
✦ അതുപോലെ അപേക്ഷകക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق