Airport Jobs 2022: Air India Express Cabin Crew Recruitment 2022 | എയർ ഇന്ത്യ ക്യാബിൻ ക്രൂ അവസരം | Central govt job

Airport Jobs 2022: Air India Express Cabin Crew Recruitment 2022 | എയർ ഇന്ത്യ ക്യാബിൻ ക്രൂ അവസരം |  Central govt job


എയർ ഇന്ത്യ വീണ്ടും ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്.

Job Highlights

  • സ്ഥാപനം: Air India Express
  • ജോലി തരം: കേന്ദ്ര സർക്കാർ
  • നിയമനം: ഡയറക്റ്റ് റിക്രൂട്ട്മെന്റ്
  • പരസ്യ നമ്പർ: ഇല്ല
  • തസ്തിക: ക്യാബിൻ ക്രൂ
  • ആകെ ഒഴിവുകൾ: --
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
  • കോഴിക്കോട് ഇന്റർവ്യൂ തീയതി: 2022 ജൂലൈ 5
  • കൊച്ചിയിലെ ഇന്റർവ്യൂ തീയതി: 2022 ആഗസ്റ്റ് 1

Air India Cabin Crew Recruitment 2022 - Eligibility Criteria

› വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

› ഉയരം: വനിതകൾക്ക് - 157 സെന്റീമീറ്റർ/ പുരുഷന്മാർക്ക് -172 സെന്റീമീറ്റർ

› തൂക്കം : ഉയരത്തിന് അനുസൃതമായി

› BMI പരിധി: വനിതകൾക്ക് - 18-22/ പുരുഷന്മാർക്ക് - 18-25

› കാഴ്ച: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം 6/6

› ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം

› അപേക്ഷകർ മുഴുവൻ വാക്സിനേഷൻ എടുത്തവരായിരിക്കണം

Air India Cabin Crew Recruitment 2022 - Age Limit Details

18 വയസ്സ് മുതൽ 22 വയസ്സ് വരെയാണ് പ്രായപരിധി. പ്രവർത്തി പരിചയമുള്ള ക്രൂവിന് 32 വയസ്സ് വരെയാണ് പ്രായപരിധി.

Air India Cabin Crew Recruitment 2022 - Salary Details

എയർ ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15,000 രൂപ മുതൽ 36,630 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

How to Apply Air India Cabin Crew Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അതുവഴി അപേക്ഷിക്കുക

✦ അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു അഭിമുഖത്തിന് ക്ഷണിക്കും. അത്തരം ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.

✦ അതുപോലെ അപേക്ഷകക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts