CIAL Recruitment 2022 | കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) റിക്രൂട്ട്മെന്റ്

CIAL Recruitment 2022 |  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) റിക്രൂട്ട്മെന്റ്


കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

CIAL Job Details

➤ സ്ഥാപനം : Cochin International Airport Ltd (CIAL)

➤ ജോലി തരം : Airport Jobs

➤ ആകെ ഒഴിവുകൾ : 06

➤ തസ്തിക: --

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 2022 ജൂലൈ 1

➤ അവസാന തീയതി : 2022 ജൂലൈ 7

CIAL Recruitment 2022 -Vacancy Details

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് റിക്രൂട്ട്മെന്റ് ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ഒഴിവുകളെ ഉള്ളതെങ്കിലും യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകുവാൻ ശ്രമിക്കുക.

  • ജൂനിയർ മാനേജർ ട്രെയിനി: 05
  • അസിസ്റ്റന്റ് മാനേജർ: 01

CIAL Recruitment 2022 - Age Limit Details

  • ജൂനിയർ മാനേജർ ട്രെയിനി: 25 വയസ്സ് വരെ
  • അസിസ്റ്റന്റ് മാനേജർ: 33 വയസ്സ് വരെ

പ്രായപരിധി 2022 ജൂലൈ 7 അനുസരിച്ച് കണക്കാക്കും. അതായത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2022 ജൂലൈ 7ന് 33 വയസ്സ് കവിയരുത്.

CIAL Recruitment 2022 - Educational Qualifications

1. ജൂനിയർ മാനേജർ ട്രെയിനി

› അംഗീകൃത സർവകലാശാലയിൽ നിന്നും മാർക്കറ്റിങ്ങിൽ/ സെയിൽസിൽ സ്പെഷലൈസേഷനോടുകൂടിയുള്ള എംബിഎ. മൊത്തത്തിൽ 80 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം.

2. അസിസ്റ്റന്റ് മാനേജർ

› അംഗീകൃത സർവകലാശാലയിൽ നിന്നും മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടുകൂടിയുള്ള എംബിഎ - മുഴുവൻ സമയ എംബിഎ
› മാർക്കറ്റിംഗിൽ 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം

CIAL Recruitment 2022 - Salary Details

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • ജൂനിയർ മാനേജർ ട്രെയിനി: 38,500 - 1,06,000
  • അസിസ്റ്റന്റ് മാനേജർ: 44,500 - 1,40,000

How to Apply CIAL Recrutement 2022?

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം

➤ ചുവടെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

➤ ശേഷം തുറന്നുവരുന്ന അപേക്ഷ പൂരിപ്പിക്കുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ഐഡി നൽകുക

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts