CMR-RMRC Recruitment 2022| CMR-RMRC റിക്രൂട്ട്മെന്റ് 2022

CMR-RMRC Recruitment 2022|  CMR-RMRC റിക്രൂട്ട്മെന്റ് 2022


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-റീജണൽ മെഡിക്കൽ റിസർച്ച് സെന്റർ (ICMR-RMRC)  പ്രോജക്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

  • ബോർഡിൻറെ പേര് :ICMR-RMRC
  • തസ്തികയുടെ പേര് : Project Administrative Assistant
  • ശമ്പളം :32,000/-
  • ഒഴിവുകളുടെ എണ്ണം : 01 (OBC)
  • നിലവിലെ സ്ഥിതി :അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് ഏറ്റവും കുറഞ്ഞ വിദ്യാഭാസ യോഗ്യത

പ്രവൃത്തി പരിചയം:

അഡ്മിനിസ്ട്രേഷൻ / ഫിനാൻസ്, അക്കൗണ്ടുകൾ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 30 വയസാണ്

ശമ്പളം:

പ്രതിമാസം 32,000/- രൂപ

അപേക്ഷിക്കേണ്ടവിധം:

ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഫോമിൽ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ എല്ലാ സഹായ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം https://forms.gle/YA6UHsnx6GHmMTrJ7 2022 ഓഗസ്റ്റ് 23-നോ അതിന് മുമ്പോ ആയി അയക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പനി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts