ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള സർക്കാർ സർവീസ്ന്റെ ഒറ്റത്തവണ രെജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈനിലൂടെ മാത്രമായി അപേക്ഷ ക്ഷണിക്കുന്നു.
- ബോർഡിന്റെ പേര് :കേരള PSC
- തസ്തികയുടെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം :03
- അവസാന തിയതി : 31/08/2022
- സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത :
ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് ഓഫൈ് ഡൊമെസ്റ്റിക് അപ്ലയന്‍സിലുള റ്റി.എച്ച്.എസ്.എല്‍.സി
അല്ലെങ്കിൽ
എസ്.എസ്.എല്‍.സി പാസ്സായിരിക്കണം അഥവാ തത്തുലയമൊയ യോഗ്യതയും ഇലക്ട്രീഷയനിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും
അല്ലെങ്കിൽ
മെയിന്റനന്‍സ് ആന്‍ഡ് റിപ്പേയഴ്സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്സിലുള വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സാമിനേഷൻ സര്‍ട്ടിഫൈിക്കറ്റ്
പ്രായം :
18–36 (ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവർ)
ശബളം:
Rs. .26500-Rs.60700/
തിരഞ്ഞെടുക്കുന്ന രീതി :
നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : : 268/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment