കേരള പബ്ലിക് സർവീസ് കമ്മിഷൻ (KPSC) ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 328/2022 & 329/2022) യോഗ്യരായ പട്ടികജാതി/പട്ടികവർഗത്തിൽ നിന്നുള്ള മുൻ സൈനികരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
- വകുപ്പിന്റെ പേര് : NCC/സൈനിക് വെൽഫെയർ
- തസ്തികയുടെ പേര്: Clerk-Typist
- ജോലി സ്ഥലം : തിരുവനന്തപുരം,കണ്ണൂർ,കോഴിക്കോട്
- അവസാന തീയതി : 22-09-2022
- ഒഴിവുകളുടെ എണ്ണം : 03
- നിലവിലെ സ്ഥിതി : അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- SSLC പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ.
- KGTE മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ്.
- KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിലും കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന്റെ തത്തുല്യമായ സർട്ടിഫിക്കറ്റ്.
പ്രായപരിധി:
18 മുതൽ 50 വരെയാണ് പ്രായ പരിധി .
ശമ്പളം:
19000/- രൂപ മുതൽ 43600/- രൂപ വരെയാണ് ശമ്പളം
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. തസ്തികയുടെ നോട്ടിഫിക്കേഷനിൽ “അപ്ലൈ” എന്ന ഓപ്ഷൻ ഉപയോഗിച് അപേക്ഷിക്കാവുന്നതാണ് .
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:
22-09-2022 വ്യാഴാഴ്ച അർദ്ധരാത്രി 12 വരെ
തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി ആയിരിക്കും നിയമനം നടത്തുന്നത്
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
Notification | Click here Not 2 |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment