സപ്ലൈകോയിൽ ജൂനിയർ മാനേജർ ഒഴിവ്



കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

  • Organization    Kerala State Civil Supplies Corporation Limited (Supplyco)
  • Post Name    JUNIOR MANAGER-ACCOUNTS(Contract)
  • Qualification    Pass in CA Intermediate
  • Age    Maximum 40 years
  • Remuneration    Rs.22,500/-
  • Job Location    Kerala
  • Application Start Date    11 August 2022
  • Last Date    31 August 2022
  • പ്രായപരിധി : 40 വയസ്സ്.

യോഗ്യത: സി.എ. ഇന്റർമീഡിയേറ്റ് പാസായിരിക്കണം

ശമ്പളം : 22,500 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ചശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഇമെയിൽ വിലാസം : admnsupplyco@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31 (5 PM).

വിശദവിവരങ്ങൾക്കും നിർദേശങ്ങൾക്കും www.supplycokerala.com സന്ദർശിക്കുക.

NOTIFICATION

Post a Comment

Previous Post Next Post

News

Breaking Posts