റീ ബില്‍ഡ് കേരളയില്‍ ജോലി അവസരം | വിവിധ ജില്ലകളില്‍ അവസരം

 


 കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Rebuild Kerala Initiative (RKI)  ഇപ്പോള്‍ Accredited Engineer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 24  മുതല്‍ 2022 സെപ്റ്റംബര്‍ 7  വരെ അപേക്ഷിക്കാം. 

ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: Rebuild Kerala Initiative (RKI)
  • തസ്തികയുടെ പേര്: Accredited Engineer
  • ജോലി തരം:  Kerala Govt
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
  • അഡ്വ. നമ്പർ:No.: -No. RKI/CMD/03/2022
  • ഒഴിവുകൾ : 10
  • ജോലി സ്ഥലം:  കേരളത്തിലുടനീളം
  • ശമ്പളം : Rs.44,020
  • അപേക്ഷയുടെ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്:24th August 2022
  • അവസാന തീയതി :7th September 2022

Vacancy

  • No. of Vacancies: 10
  • Pathanamthitta – 02
  • Idukki – 01
  • Kottayam – 02
  • Alappuzha-02
  • Ernakulam-01
  • Wayanad -02

Qualification

 B.Tech./ Equivalent Degree in Civil Engineering with 60% aggregate marks

Salary

  • Rs. 44,020/-
Post NameAge Limit
Accredited Engineer36 years

Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts