മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവുകള്‍

അധ്യാപക ഒഴിവുകള്‍ Latest Teachers vacancies

ഒഴിവുകൾ

👉 പാലപ്പെട്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, കൊമേഴ്സ്, മലയാളം, അറബിക്, ഇംഗ്ലിഷ് ഒഴിവുകളിൽ താൽക്കാലിക അധ്യാപകരുടെ കൂടിക്കാഴ്ച 16ന് നടക്കും. 04942678543.

👉  ബിപി അങ്ങാടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 11 മണിക്ക്.

👉 ബിപി അങ്ങാടി ജിഎംയുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 10 മണിക്ക്.

👉 ചെറിയമുണ്ടം ഗവ. ഐടിഐയിൽ മെക്കാനിക് ഡീസൽ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20ന് 11 മണിക്ക്. 0494 2967887.

👉 ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മ്യൂസിക്, നീഡിൽ വർക് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15ന് 2 മണിക്ക്.

Post a Comment

أحدث أقدم

News

Breaking Posts