സ്കൂൾ സ്കോളർഷിപ്പ് അപേക്ഷാതീയതി നീട്ടി

 

സ്കൂൾ സ്കോളർഷിപ്പ് അപേക്ഷാതീയതി നീട്ടി School scholarship date extended


സംസ്ഥാനത്തെ സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം അനുവദിക്കുന്ന  ‘Top Class School Education for OBC, EBC and DNT സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ 11വരെ അപേക്ഷ നൽകാം. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ടേഷൻ ലിങ്ക് എന്നിവ http://yet.nta.ac.in ൽ ലഭിക്കും.

Post a Comment

Previous Post Next Post

News

Breaking Posts