കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ നിയമനം 2022 – SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!

 

kerala psc,kpsc 2022,psc,kerala govt jobs,Kerala govt,kerala-psc-recruitment-2022-forest-boat-driver-vacancy

താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 കേരള PSC നിയമനം 2022

  • ബോർഡിന്റെ പേര് :    കേരള PSC
  • തസ്തികയുടെ പേര് : ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
  • ഒഴിവുകളുടെ എണ്ണം :    02
  • അവസാന തീയതി      : 14/12/2022
  • സ്റ്റാറ്റസ് :     അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • എസ്.എസ്.എൽ.സി യോ അല്ലെങ്കിൽ ഭാരത സർക്കാരോ/ കേരള സർക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
  • മോട്ടർ ബോട്ട് ഓടിക്കുന്നതിനുള്ള അംഗീകൃത മോട്ടർ ഡ്രൈവിംഗ് ലൈസൻസും ബോട്ട് ഡ്രൈവർ എന്ന നിലയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്.

പ്രായ പരിധി: 

  • കാറ്റഗറി നമ്പർ: 447/2022 തസ്തിക പ്രകാരം അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 25 മുതൽ 36 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം, ഉദ്യോഗാർത്ഥികൾ 01.1986-നും 01.01.1197-നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • കാറ്റഗറി നമ്പർ: 448/2022 തസ്തിക പ്രകാരം അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രായ പരിധി ബാധകമല്ല.

ശമ്പളം:

Rs. 26500 – Rs. 60700 രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

തിരഞ്ഞെടുക്കുന്ന രീതി:

കാറ്റഗറി നമ്പർ: 447/2022 തസ്തിക പ്രകാരം ഉദ്യോഗാർത്ഥികളെ നേരിട്ടുള്ള നിയമനം ആണ് നടക്കുന്നത്. എന്നാൽ കാറ്റഗറി നമ്പർ: 448/2022 തസ്തിക പ്രകാരം ഉദ്യോഗാർത്ഥികളുടെ തസ്തിക മാറ്റം വഴിയുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുന്നത്.

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക. ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No: 447/2022, Category No: 448/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഓരോ കാറ്റഗറി പ്രത്യകം അപേക്ഷ സമർപ്പിക്കണം.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.

NOTIFICATIN 1

NOTIFICATION 2

APPLY NOW

Post a Comment

Previous Post Next Post

News

Breaking Posts