DDA റിക്രൂട്ട്‌മെന്റ് 2022 – 20 ഒഴിവുകൾ! എട്ടാം ക്ലാസ് പാസായവർക്ക് അവസരം!

 


ഡെൽഹി ഡെവലപ്‌മെന്റ് അതോറിറ്റി 20 സ്റ്റാഫ് കാർ ഡ്രൈവർമാരെ കൺസൾട്ടന്റായി 01 വർഷം മുതൽ പരമാവധി 5 വർഷം വരെ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

DDA റിക്രൂട്ട്മെന്റ് 2022

  • സ്ഥാപനത്തിന്റെ പേര്    Delhi Development Authority (DDA)
  • തസ്തികയുടെ പേര്     സ്റ്റാഫ് കാർ ഡ്രൈവർ (കൺസൾട്ടന്റ്)
  • ഒഴിവുകൾ    20
  • അവസാന തിയതി     31/12/2022
  • നിലവിലെ സ്ഥിതി    അപേക്ഷകൾ സ്വീകരിക്കുന്നു

DDA റിക്രൂട്ട്മെന്റ് 2022 യോഗ്യത:

  • ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസായിരിക്കണം.
  • സ്ഥാനാർത്ഥി ഡിഡിഎ/ഡൽഹി ഗവൺമെന്റ് അല്ലെങ്കിൽ സെൻട്രൽ ഗവൺമെന്റ് സേവനങ്ങളിൽ നിന്ന് വിരമിച്ച സ്റ്റാഫ് കാർ ഡ്രൈവർ (31.12.2022-നോ അതിനുമുമ്പോ വിരമിച്ച) ആയിരിക്കണം.
  • (ഡൽഹി ബേസ് ഓഫീസിൽ നിന്ന് വിരമിച്ച) സ്റ്റാഫ് കാർ ഡ്രൈവറായി കുറഞ്ഞത് 10 വർഷത്തെ പരിചയവും സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

DDA റിക്രൂട്ട്മെന്റ് 2022 പ്രായപരിധി:

ഉയർന്ന പ്രായപരിധി 65 വയസാണ്. വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് 65 വയസ്സിന് മുകളിൽ ഉണ്ടെങ്കിൽ കൺസൾട്ടന്റായി അപേക്ഷിക്കാൻ സാധിക്കില്ല.

DDA റിക്രൂട്ട്മെന്റ് 2022 കാലാവധി:

ഒരു വർഷത്തേക്കാണ് തസ്തികയുടെ കാലാവധി. എന്നാൽ ഇത് 5 വർഷം വരെ നീട്ടിയേക്കാം. അല്ലെങ്കിൽ പ്രായം പരിധി പ്രകാരം 65 വയസ് കഴിയുമ്പോൾ തസ്തികയുടെ കാലാവധി അവസാനിക്കും.

DDA റിക്രൂട്ട്മെന്റ് 2022 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
  • യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൻലോഡ് ചെയ്യുക.
  • അപേക്ഷ കൃത്യമായി പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷ ddatender@dda.org.in എന്ന വിലാസത്തിലേക്ക് അയക്കുക.
  • 31/12/2022 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts