2022 വിടപറയുന്നു. പുതുവർഷം സമാഗതമാകുന്നു. നന്മയുടെയും വിശുദ്ധിയുടെയും സമൃദ്ധമായ ഒരു പുതു വർഷം ആശംസിക്കുന്നതോടൊപ്പം വാട്ട്സപ്പ്, ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയകളിൽ പ്രൊഫൈൽ ഫോട്ടോ പുതുവർഷം ആശംസിച്ച്, നമ്മുടെ ഫോട്ടോ ഉപയോഗിച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഇതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജിൽ ഫ്രൈം സെലക്ട് ചെയ്ത് ഫോട്ടോ നൽകി ക്രിയേറ്റ് ചെയ്യാവുന്നതാണ്.
Happy new year 2023 Set your social media profile
najm
0
إرسال تعليق