കേരള PSC പരീക്ഷ കലണ്ടർ 2023 – ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കലണ്ടർ ഇവിടെ പരിശോധിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc) 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ തീയതി (പരീക്ഷ കലണ്ടർ) ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതിനോടകം പുറത്തു വിട്ടു. ഈ മാസങ്ങളിൽ വിവിധ പരീക്ഷകൾനടക്കാനിരിക്കുന്നതിനാൽ ഈ ഓരോ പരീക്ഷകൾക്കും രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികളും ഇനി കാലതാമസം കൂടാതെ പരീക്ഷാ കലണ്ടർ പരിശോധിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പ്രസ്തുത കലണ്ടർ ചുവടെ പരിശോധിക്കാം.
EXAM CALENDER March 2023
EXAM CALENDER February 2023
EXAM CALENDER January 2023
إرسال تعليق