പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

Pradhan mantri matsya sampadana yojana scheme apply now,


പ്രധാനമന്ത്രി മത്സ്യ സമ്പാദന  യോജന (പി.എം.എം.എസ്.വൈ) പദ്ധതി 2022-23 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്,  ത്രീ വീലര്‍ വിത്ത് ഐസ് ബോക്‌സ്,  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോട്ടും വലയും വിതരണം എന്നീ ഘടക പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്.

താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ വിലാസത്തിലോ ബന്ധപ്പെട്ട മത്സ്യ ഭവനുകള്‍ മുഖേനയോ  10.12.2022 നകം സമര്‍പ്പിക്കേണ്ടത്

ഫിഷറീസ് ഡയറക്ടര്‍ (മേഖല)
ജില്ലാ മത്സ്യ ഭവന്‍, മണക്കാട് പി. ഒ കമലേശ്വരം,
തിരുവനന്തപുരം, പിന്‍ 695009

കൂടുതല്‍ വിവരങ്ങള്‍ക്ക്

0471-2464076
0471-2450773

Post a Comment

أحدث أقدم

News

Breaking Posts