കേരളത്തിലെ എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ എച്ച്ഒസിഎൽ സ്ഥാപനത്തിലേക്ക്ജൂനിയർ ഫയർ & സേഫ്റ്റി ഓപ്പറേഷൻ തസ്തികയിലേക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
HOCL റിക്രൂട്ട്മെന്റ് (എറണാകുളം) 2023
- ബോർഡിന്റെ പേര് HOCL
- തസ്തികയുടെ പേര് Junior Fire & Safety Operator
- ഒഴിവുകൾ 1
- ടെസ്റ്റ് തീയതി 09/01/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
HOCL വിദ്യാഭ്യാസ യോഗ്യത:
- പത്താം ക്ലാസ് യോഗ്യത ഉള്ളവർ ആയിരിക്കണം.
- HMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം.
- ഫയർ ഫയ്‌റ്റിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായ പരിധി:
പരമാവധി പ്രായപരിധി 30 വയസ്സിനുള്ളിൽ ആയിരിക്കണം.
പ്രവർത്തിപരിചയം:
പ്രസക്തമായ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന നൽകും.
ശമ്പളം:
23000 രൂപ വരെയും ആയിരിക്കും ശമ്പളം നല്കുന്നത്.
നിയമന കാലാവധി:
താത്കാലില അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. 6 മാസത്തേക്ക് ആയിരിക്കും തുടക്കത്തിൽ നിയമനം നടക്കുന്നത്.
തിരഞ്ഞെടുപ്പ് രീതി:
എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:
- നിയമനം ഒരു നിശ്ചിത കാലത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും.
- കാലാവധിക്ക് ശേഷം യാതൊരു അറിയിപ്പും നൽകാതെ പിരിച്ചു വിടുന്നതായിരിക്കും.
- നിയമങ്ങൾ അനുസരിച്ച് തസ്തികകളുടെ സംവരണം ബാധകമായിരിക്കും.
- മുകളിൽ കാണിച്ചിരിക്കുന്ന ശമ്പളം എല്ലാം ഉൾക്കൊള്ളുന്ന ഏകീകൃത ശമ്പളമാണ്, മറ്റ് അലവൻസുകളൊന്നും ഉണ്ടാകില്ല.
ടെസ്റ്റ് തീയതി, സമയം:
എഴുത്തുപരീക്ഷ / നൈപുണ്യ പരീക്ഷ 09.01.2023 ന് രാവിലെ 10:00 മണിക്ക് നടക്കും.
അപേക്ഷിക്കേണ്ടവിധം:
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയുക.
- കാരിയേഴ്സ് വിഭാഗത്തിൽ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
- പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപ്പൂർവം വായിക്കുക.
- ആവശ്യമായ യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷന് ഒപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ്.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷകൾ പൂരിപ്പിക്കുക.
- പ്രസ്‌തുത അപേക്ഷ എഴുത്തു പരീക്ഷ അല്ലെങ്കിൽ സ്കിൽ ടെസ്റ്റ് നടത്തുന്ന ദിവസം ഹാജർ ആകേണ്ടതാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق