കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ : പരീക്ഷാര്‍ത്ഥികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ : പരീക്ഷാര്‍ത്ഥികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍

വിജയി ച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് 13.02.2023 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന സമയപരിധിക്കുളളില്‍ വെരിഫിക്കേഷന്‍ നടക്കും

പ്രസ്തുത സമയപരിധിക്കുളളില്‍ വെരിഫിക്കേഷന്‍ നടത്തുവാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും അറിയിപ്പ് ലഭ്യമാകുന്ന സാഹചര്യത്തില്‍ മാത്രം പങ്കെടുത്താല്‍ മതിയാകും.

ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും അനുവദിക്കുന്ന സമയപരിധിയില്‍ അല്ലാതെ കെ.ടെറ്റ് വെരിഫിക്കേഷനു വേണ്ടി ജില്ലാവിദ്യാഭ്യാസ ഓഫീസുകളിലേക്ക് പോകുവാന്‍ പാടില്ലാത്തതുമാണ്.

Instructions

https://ktet.kerala.gov.in/ 

കെ-ടെറ്റ് ഒക്ടോബര്‍ 2022 പരീക്ഷാഫലം 01.02.2023-ല്‍ പ്രഖ്യാപിച്ചു

KTET Result 2023

Post a Comment

أحدث أقدم

News

Breaking Posts