കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) നിയമനത്തിന്റെ പുതിയ നോട്ടിഫിക്കേഷൻ റിലീസ് ചെയ്തു. ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 08/03/2023.
KVS റിക്രൂട്ട്മെന്റ് 2023
- സ്ഥാപനത്തിന്റെ പേര് കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS)
- തസ്തികയുടെ പേര് PGT, TGT, PRT, Computer Instructor, Balvatika Teacher, Nurse
- ഒഴിവുകൾ വിവിധ തരം
- അവസാന തീയതി 08/03/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B.Ed./ HSSC/ D.Ed./ BTC/ JBT/ /B.E./B.Tech/BCA/MCA/DOAEC / ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി:
18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രീയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ശമ്പളം:
പ്രതിമാസം 26250/- രൂപ മുതൽ 32500/- രൂപവരെയാണ് തസ്തികകളുടെ ശമ്പളം.
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ടവിധം:
KVS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
ഇന്റർവ്യൂ തീയതിയ്ക്ക് മുൻപായി (08/03/2023) അപേക്ഷ kvrangiya@gmail.com. എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق