ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം


വിധവകളുടെ മക്കൾക്ക് വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന ‘പടവുകൾ’ എന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിച്ചുവരുന്ന പദ്ധതിയാണിത്. 2022-23 വർഷത്തേയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in/

Notification

Post a Comment

أحدث أقدم

News

Breaking Posts