യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) Enforcement Officer/Accounts Officer തസ്തികയുടെ 418 പോസ്റ്റിലേക്കും Assistant Provident Fund Commissioner തസ്തികയുടെ 159 പോസ്റ്റിലേക്കും നിയമനം നടത്തുന്നു. UPSC വെബ്സൈറ്റ് വഴി 17/03/2023 വരെ അപേക്ഷിക്കാം.
UPSC റിക്രൂട്ട്മെന്റ് 2023
- ബോർഡിൻറെ പേര് UPSC
- തസ്തികയുടെ പേര് Enforcement Officer/Accounts Officer, Assistant Provident Fund Commissioner
- ഒഴിവുകളുടെ എണ്ണം 577
- അവസാന തിയതി 17/03/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
ബിരുദം യോഗ്യതയുള്ളവർക്ക് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാം.
പ്രായപരിധി:
- Enforcement Officer/Accounts Officer തസ്തികയുടെ പ്രായപരിധി 30 വയസ്.
- Assistant Provident Fund Commissioner തസ്തികയുടെ പ്രായപരിധി 35 വയസ്.
ശമ്പളം:
7th CPC പേ സ്കെയിൽ ലെവൽ 8, ലെവൽ 10 – ൽ ആയിരിക്കും തസ്തികകളുടെ ശമ്പളം
തിരഞ്ഞെടുപ്പ് പ്രക്രിയ:
ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ടെസ്റ്റ് (RT) വഴി നിയമനം നടത്തും.
അപേക്ഷ ഫീസ്:
- തസ്തികകളുടെ അപേക്ഷ ഫീസ് 25/- രൂപയാണ്.
- രണ്ടു പോസ്റ്റിനും അപേക്ഷിക്കാൻ 50/- രൂപയാണ് ഫീസ്.
- സ്ത്രീ/ SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ടവിധം:
UPSC വെബ്സൈറ്റിൽ നിന്നും നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ചുവടെ നൽകിയിരിക്കുന്ന APPLY NOW ലിങ്ക് ഓപ്പൺ ചെയ്യുക.
രജിസ്റ്റർ ചെയ്തതിനു ശേഷം രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
ശേഷം ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കേണ്ടത് അതിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment