UPSC റിക്രൂട്ട്മെന്റ് 2023 – 577 ഒഴിവുകൾ

 

upsc-recruitment-2023-577-vacancies,UPSC റിക്രൂട്ട്മെന്റ് 2023 – 577 ഒഴിവുകൾ,

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) Enforcement Officer/Accounts Officer തസ്തികയുടെ 418 പോസ്റ്റിലേക്കും Assistant Provident Fund Commissioner തസ്തികയുടെ 159 പോസ്റ്റിലേക്കും നിയമനം നടത്തുന്നു. UPSC വെബ്സൈറ്റ് വഴി 17/03/2023 വരെ അപേക്ഷിക്കാം.

UPSC റിക്രൂട്ട്മെന്റ് 2023

  • ബോർഡിൻറെ പേര്    UPSC
  • തസ്തികയുടെ പേര്     Enforcement Officer/Accounts Officer, Assistant Provident Fund Commissioner
  • ഒഴിവുകളുടെ എണ്ണം    577
  • അവസാന തിയതി     17/03/2023
  • നിലവിലെ സ്ഥിതി    അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യതയുള്ളവർക്ക് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാം.

പ്രായപരിധി:

  • Enforcement Officer/Accounts Officer തസ്തികയുടെ പ്രായപരിധി 30 വയസ്.
  • Assistant Provident Fund Commissioner തസ്തികയുടെ പ്രായപരിധി 35 വയസ്.

ശമ്പളം:

7th CPC പേ സ്കെയിൽ ലെവൽ 8, ലെവൽ 10 – ൽ ആയിരിക്കും തസ്തികകളുടെ ശമ്പളം

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ടെസ്റ്റ് (RT) വഴി നിയമനം നടത്തും.

അപേക്ഷ ഫീസ്:

  • തസ്തികകളുടെ അപേക്ഷ ഫീസ് 25/- രൂപയാണ്.
  • രണ്ടു പോസ്റ്റിനും അപേക്ഷിക്കാൻ 50/- രൂപയാണ് ഫീസ്.
  • സ്ത്രീ/ SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.

അപേക്ഷിക്കേണ്ടവിധം:

UPSC വെബ്സൈറ്റിൽ നിന്നും നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ചുവടെ നൽകിയിരിക്കുന്ന APPLY NOW ലിങ്ക് ഓപ്പൺ ചെയ്യുക.
രജിസ്റ്റർ ചെയ്തതിനു ശേഷം രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
ശേഷം ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കേണ്ടത് അതിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts