പ്ലസ്ടു ഉള്ളവര്‍ക്ക് മീറ്റര്‍ റീഡര്‍ ആവാം – 583 ഒഴിവുകള്‍

 

Meter Readers and Field  Supervisors Vacancies,ICSIL Recruitment 2023,പ്ലസ്ടു ഉള്ളവര്‍ക്ക് മീറ്റര്‍ റീഡര്‍ ആവാം – 583 ഒഴിവുകള്‍,

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ICSIL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligent Communication Systems India Ltd. (ICSIL)  ഇപ്പോള്‍ Meter Readers and Field Supervisors  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് മീറ്റര്‍ റീഡര്‍ പോസ്റ്റിലേക്കും , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ പോസ്റ്റുകളിലായി മൊത്തം 583 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു  കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 7  മുതല്‍ 2023 മാര്‍ച്ച് 10  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

ജോലി ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : Intelligent Communication Systems India Limited (ICSIL)`
  • ജോലിയുടെ രീതി :  താൽക്കാലികം
  • പോസ്റ്റുകളുടെ പേര്  :  Meter Readers and Field Supervisors
  • ആകെ പോസ്റ്റുകൾ :   583
  • തൊഴിൽ വിഭാഗം    കേന്ദ്ര സർക്കാർ ജോലികൾ
  • അഡ്വ. ഇല്ല.   -
  • തീയതി  :  07 മാർച്ച് 2023
  • അവസാന തീയതി  :  10 മാർച്ച് 2023
  • ആപ്ലിക്കേഷൻ മോഡ്    ഓൺലൈൻ സമർപ്പിക്കൽ
  • ജോലി സ്ഥലം    ഇന്ത്യയിലുടനീളം
  • ഔദ്യോഗിക സൈറ്റ്    https://icsil.in/

 ഒഴിവുകൾ

Intelligent Communication Systems India Ltd. (ICSIL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. 
Post NameVacancies
Meter Readers486
Field  Supervisors97

പ്രായപരിധി

Post NameAge Limit
Meter ReadersMinimum 18 Years
Maximum 30 Years
Field  SupervisorsMinimum 21 Years
Maximum 35 Years

യോഗ്യതാ മാനദണ്ഡം

ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post NameQualification
Meter ReadersMinimum 12th passed
Field  SupervisorsMinimum Graduation

ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടം

 Intelligent Communication Systems India Ltd. (ICSIL) വിവിധ  Meter Readers and Field Supervisors  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 10 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • കരിയർ ടാബിന് കീഴിൽ നിലവിലുള്ള ജോലി വിഭാഗത്തിൽ ലഭ്യമായ നിലവിലെ ജോലികൾക്ക് എങ്ങനെ അപേക്ഷിക്കാം എന്ന ലിങ്കിലൂടെ പോകാൻ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെയും (ഹൈസ്‌കൂൾ മുതൽ ഉയർന്ന യോഗ്യത വരെയുള്ള) അനുഭവത്തിന്റെയും പൂർണ്ണമായ വിശദാംശങ്ങളും അവരുടെ പ്രൊഫൈലിൽ രേഖപ്പെടുത്തുക
  • ജോലിക്ക് അപേക്ഷിക്കുന്നതിന്, സ്ഥാനാർത്ഥിയുടെ പ്രൊഫൈൽ കരാർ ജോലിയുടെ പരസ്യത്തിൽ സൂചിപ്പിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണം.
  •  ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts