അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ഇന്ന് വൈകിട്ട് ആറുമണിക്കാണ് ക്വിസ് മത്സരം. എറണാകുളം ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഓൺ ലൈൻ ക്വിസ് മത്സരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ഇന്ന് വൈകിട്ട് 6 മണിക്ക് ക്ലിക്ക് ചെയ്തു തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
إرسال تعليق