1. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതാണ്?
കോറ്റ് ഡി.ഐവയർ (ഐവറികോസ്റ്റ് )
2. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം എന്താണ് ?
പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ
3. ലോകപരിസ്ഥിതി ദിനത്തിന്റെ എത്രാം വാർഷികമാണ് ഈ വർഷം ആചരിക്കുന്നത്?
50 ാം വാർഷികം
4. ഏത് രാജ്യമാണ് ആദ്യ ലോക പരിസ്ഥിതി ദിനാചരണത്തിന് വേദിയായത്?
അമേരിക്ക
5. ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷങ്ങൾ ഏതൊക്കെ?
2011, 2018
6. നീല സ്വർണ്ണം എന്നറിയപ്പെടുന്നത് എന്താണ്?
ജലം
7. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ആര്?
Prof. R. മിശ്ര
8. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ?
നിലമ്പൂർ
9. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന സങ്കേതം ഏത്?
കുമരകം പക്ഷിസങ്കേതം
إرسال تعليق