IFB Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ICFRE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ICFRE- Institute of Forest Biodiversity ഇപ്പോള്‍ Lower Division Clerk, Multi Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, പ്ലസ്ടു ഉള്ളവര്‍ക്ക് Lower Division Clerk, Multi Tasking Staff പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജൂണ്‍ 19 മുതല്‍ 2023 ജൂലൈ 31 വരെ അപേക്ഷിക്കാം.
ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര്: ICFRE- Institute of Forest Biodiversity
- പോസ്റ്റിന്റെ പേര്: Lower Division Clerk, Multi Tasking Staff
- ജോലി തരം: കേന്ദ്ര ഗവ
- റിക്രൂട്ട്മെന്റ് തരം: Direct Recruitment
- പരസ്യ നമ്പർ : No.1-156/IFB/Recruitment/2023-24/441
- ഒഴിവുകൾ :6
- ജോലി സ്ഥലം: കണ്ണൂർ – ഇന്ത്യയിലുടനീളം
- ശമ്പളം : Rs.19,900 -63,200/-
- അപേക്ഷയുടെ രീതി: ഓഫ്ലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 19th June 2023
- അവസാന തീയതി : 31st July 2023
പ്രായപരിധി
ICFRE- Institute of Forest Biodiversity ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
- 1. Lower Division Clerk – Not below 18 years or exceeding 27 years
- 2. Multi Tasking Staff – Not below 18 years or exceeding 27 years
വിദ്യാഭ്യാസ യോഗ്യത
SI No | Name of Posts | Qualification |
1. | Lower Division Clerk | (i) 12th class certificate from recognized board. (ii) A typing speed of 30 words per minute in English OR 25 words per minute in Hindi on manual typewriter Or typing speed of 35 words per minute in English or 30 words per minute in Hindi on Computer. |
2. | Multi Tasking Staff | Essential qualification: 10th standard pass certificate from recognized board/school Desirable: 3 years or more experience in Gardening/Electrical Services/Cleaning Services/Vehicle mechanic/Plumbing/ Security duty/Handling office equipment. |
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 31നകം പോസ്റ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. The Director, Institute of Forest Biodiversity, Dulapally, Kompally S.O., Hyderabad – 500 100′
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق