ഒരുപാട് ആളുകള്‍ കാത്തിരുന്ന ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴിലുള്ള വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS ഗ്രാമിന്‍ ടാക് സേവക് പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ നാലാം മെറിറ്റ് ലിസ്റ്റ് വന്നു. ഈ തസ്തികയില്‍ അപേക്ഷിച്ചവരുടെ മെറിറ്റ് ലിസ്റ്റ് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു , ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യാം
ലിസ്റ്റില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ അതത് പോസ്റ്റ് ഓഫീസുകളില്‍ ലിസ്റ്റില്‍ പറഞ്ഞ തീയതിക്ക് ഉള്ളില്‍ (16-06-2023) വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. GDS പോസ്റ്റിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ഉടനെ താഴെ കൊടുത്ത സര്‍ക്കിള്‍ ലിസ്റ്റില്‍ നിന്നും നിങ്ങള്‍ അപേക്ഷിച്ചത് ഏത് സര്‍ക്കിള്‍ ആണോ ആ ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
إرسال تعليق