കെഎസ്ആർടിസി – സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് വിവിധ ഒഴിവുകൾ ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17-06-2023.
യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും
വേണം.
2 അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
3. മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം.
4. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് | KSRTC-SWIFT |
തസ്തികയുടെ പേര് | ഡ്രൈവർ കം കണ്ടക്ടർ |
ഒഴിവുകളുടെ എണ്ണം | വിവിധം |
വിദ്യാഭ്യാസ യോഗ്യത | അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. |
പ്രായ പരിധി | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രകാരം 24 മുതൽ 55 വയസ്സ് വരെ |
ശമ്പളം | ദിവസ വേതനം ദിവസ വേതന വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. |
തിരഞ്ഞെടുപ്പ് രീതി | അഭിമുഖം |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 06-06-2023 |
അവസാന തീയതി | 17-06-2023 |
Notification Link | CLICK HERE |
Online Application Link | CLICK HERE |
Post a Comment