പോസ്റ്റ് ഓഫീസ് പോസ്റ്റ്‌ മാന്‍ GDS നാലാം ലിസ്റ്റ് റിസള്‍ട്ട് വന്നു – കേരള സര്‍ക്കിളില്‍ 641 പേര്‍ ലിസ്റ്റില്‍

 


ഒരുപാട് ആളുകള്‍ കാത്തിരുന്ന ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴിലുള്ള വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS ഗ്രാമിന്‍ ടാക് സേവക് പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ നാലാം മെറിറ്റ്‌ ലിസ്റ്റ് വന്നു. ഈ തസ്തികയില്‍ അപേക്ഷിച്ചവരുടെ മെറിറ്റ്‌ ലിസ്റ്റ് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു , ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യാം

ലിസ്റ്റില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ അതത് പോസ്റ്റ് ഓഫീസുകളില്‍ ലിസ്റ്റില്‍ പറഞ്ഞ തീയതിക്ക് ഉള്ളില്‍ (16-06-2023) വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. GDS പോസ്റ്റിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ഉടനെ താഴെ കൊടുത്ത സര്‍ക്കിള്‍ ലിസ്റ്റില്‍ നിന്നും നിങ്ങള്‍ അപേക്ഷിച്ചത് ഏത് സര്‍ക്കിള്‍ ആണോ ആ ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

India  Post Kerala Postal Circle Merit ListIndia Post   Kerala Postal Circle Merit List 1India Post   Kerala Postal Circle Merit List 2India   Post Kerala Postal Circle Merit List 3India Post Kerala Postal Circle Merit List 4

 

Post a Comment

Previous Post Next Post

News

Breaking Posts