ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster (ABPM) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 30041 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ് ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 3 മുതല്‍ 2023 ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
- ബോർഡിന്റെ പേര് : India postal Department
- തസ്തികയുടെ പേര് : Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster (ABPM)
- ഒഴിവുകളുടെ എണ്ണം : 30041
- പരസ്യ നമ്പർ : NOTIFICATION NO: No.17-67/2023-GDS
- പ്രവർത്തി പരിചയം 1 year
- ശമ്പളം : Rs.10,000 -24,400/-
- തിരഞ്ഞെടുപ്പ് രീതി : Direct
- അപേക്ഷ അവസാന തീയതി: 23rd August 2023
India Post GDS Recruitment 2023 Latest Vacancy Details
Circle Name | Language Name | No. of Post |
Andhra Pradesh | Telugu | 1058 |
Assam | Assamese / Asomiya | 675 |
Assam | Bengali / Bangla | 163 |
Assam | Bodo | 17 |
Bihar | Hindi | 2300 |
Chhattisgarh | Hindi | 721 |
Delhi | | 22 |
Gujarat | Gujarati | 1850 |
Haryana | Hindi | 215 |
Himachal Pradesh | Hindi | 4118 |
Jammu Kashmir | Hindi / Urdu | 300 |
Jharkhand | Hindi | 530 |
Karnataka | Kannada | 1714 |
Kerala | Malayalam | 1508 |
Madhya Pradesh | Hindi | 1565 |
Maharashtra | Konkani / Marathi | 76 |
Maharashtra | Marathi | 3078 |
North Eastern | Bengali/ Kak Barak | 115 |
North Eastern | English/ Garo/ Hindi | 16 |
North Eastern | English/ Hindi | 87 |
North Eastern | English/ Hindi/ Khasi | 48 |
North Eastern | English/ Manipuri | 68 |
North Eastern | Mizo | 166 |
Odisha | Oriya | 1279 |
Punjab | English/ Hindi/ Punjabi | 37 |
Punjab | Hindi | 2 |
Punjab | Punjabi | 297 |
Rajasthan | Hindi | 2031 |
Tamilnadu | Tamil | 2994 |
Uttar Pradesh | Hindi | 3084 |
Uttarakhand | Hindi | 519 |
West Bengal | Bengali | 2014 |
West Bengal | Bhutia/ English/ Lepcha/ Nepali | 42 |
West Bengal | English/Hindi | 54 |
West Bengal | Nepali | 17 |
Telangana | Telugu | 961 |
Total Post | | 30041 |
ശമ്പളം
SI NO | Category | TRCA Slab |
1. | BPM | Rs.12,000/- Rs.29,380/- |
2. | ABPM/DakSevak | Rs.10,000/- Rs.24470/- |
പ്രായപരിധി
- Minimum age: 18 years
- Maximum age: 40 years
വിദ്യാഭ്യാസ യോഗ്യത
- ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)
- അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം.
- എല്ലാ ഗ്രാമീൺ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് സൈക്കിൾ ഓടിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.
എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
إرسال تعليق