ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവ് 2023: ഇന്റർവ്യൂ വഴി നിയമിക്കുന്നു.


private-job/mega-job-fair,ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവ് 2023: ഇന്റർവ്യൂ വഴി നിയമിക്കുന്നു,

ഇന്ത്യയിലെ പ്രമുഖ മാളുകളിൽ ഒന്നായ ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ എംപ്ലോബിലിറ്റി സെന്റർ നടത്തുന്ന ഇന്റർവ്യൂ വഴി നിയമിക്കുന്നു. ഇന്ത്യയിലെ പ്രമുഖ മാളുകളിൽ ഒന്നായ ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ എംപ്ലോബിലിറ്റി സെന്റർ നടത്തുന്ന ഇന്റർവ്യൂ വഴി നിയമിക്കുന്നു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഇലെക്ഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓഗസ്റ്റ് 12ന് SB കോളേജിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന “ദിശ 2023” മെഗാ തൊഴിൽ മേള സെപ്റ്റംബർ 16 ശനിയാഴ്ചയിലേക്കു മാറ്റി വെച്ചിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ.

രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.

അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം വയ്ക്കേണ്ടതാണ്. അതുപോലെ നിങ്ങളുടെ റെസ്യുമെ നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: 0481-2563451/ 2560413

private-job/mega-job-fair,ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവ് 2023: ഇന്റർവ്യൂ വഴി നിയമിക്കുന്നു,

 

Post a Comment

أحدث أقدم

News

Breaking Posts