ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. RRC സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 2409 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വിവിധ റെയില്‍വേ യൂണിറ്റുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 29 മുതല്‍ 2023 സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.
വിശദാംശങ്ങൾ
Organization Name |
RRC Central Railway |
Job Type |
Central Govt |
Recruitment Type |
Apprentices Training |
Advt No |
N/A |
Post Name |
Apprentice |
Total Vacancy |
2409 |
Job Location |
All Over India |
Salary |
As per rule |
Apply Mode |
Online |
Application Start |
29th August 2023 |
Last date for submission of application |
28th September 2023 |
Official website |
https://rrccr.com/ |
ഒഴിവ് വിവരങ്ങൾ
Cluster / Workshop / Unit Name | No of Seats |
Mumbai Cluster | 1649 |
Pune Cluster | 152 |
Solapur Cluster | 76 |
Bhusawal Cluster | 418 |
Nagpur Cluster | 114 |
Total Post | 2409 |
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥി പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) കുറഞ്ഞത് 50% മാർക്കോടെ, അംഗീകൃത ബോർഡിൽ നിന്ന് വിജയിച്ചിരിക്കണം കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് പുറപ്പെടുവിച്ച വിജ്ഞാപനം ചെയ്ത ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും നേടിയിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്.
അപേക്ഷാ ഫീസ്
Category | Online Fee |
UR / OBC / EWS | Rs. 100/- |
SC / ST / PWD / Female | Nil |
Payment Mode | Online |
അപേക്ഷിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ https://rrccr.com/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കൂടുതൽ വിവരങ്ങൾക്കും മറ്റും നോട്ടിഫിക്കേഷൻ പരിശോധിക്കുക
إرسال تعليق