CH Prathiha quiz season 5 പ്രാഥമിക തലം സമാപിച്ചു. എൽപി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ട്രയൽ മത്സരത്തിലും, പ്രാഥമിക മത്സരത്തിലുമായി ഏകദേശം ഒരു ലക്ഷത്തി എഴുപത്തയ്യായിരം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഒക്ടോബർ 8 ന് സബ്ജില്ലാ തലവും ഒക്ടോബർ 15 ന് ജില്ലാതല മത്സരവും ഒക്ടോബർ 29ന് സംസ്ഥാന തല മത്സരവും നടക്കും.
CH Prathibha quiz 2023 | Answer key
Answer Key
Answer Key
ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق