International Literacy day quiz malayalam | ലോക സാക്ഷരതാ ദിനം ക്വിസ്

International Literacy day quiz malayalam,ലോക സാക്ഷരതാ ദിനം ക്വിസ്,

ലോക സാക്ഷരതാ ദിനം എന്നാണ്?

സെപ്റ്റംബർ 8

യുനെസ്കോ ഏതു വർഷമാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചത്?

1966

2021 ലെ ലോക സാക്ഷരതാ ദിന സന്ദേശം എന്താണ്?

“സാക്ഷരത മാനവികതയിലൂടെ തിരിച്ചുവരാം: ഡിജിറ്റൽ വിഭജനം കുറയ്ക്കാം” (Literacy for a human centered recovery: Narrowing the digital divide)

2023 ലെ ലോക സാക്ഷരതാ ദിന സന്ദേശം എന്താണ്?

'പരിവര്‍ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക'

ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?

കേരളം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ സംസ്ഥാനം?

മിസോറാം

ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചത് എന്നാണ്?

1989 ജൂൺ 25

കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

1991

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരം?

കോട്ടയം (1989)

സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ്?

എറണാകുളം (1990)

സമ്പൂർണ സാക്ഷരത പരിപാടിക്ക് കേരള ഗവൺമെന്റ് നൽകിയ പേര്?

അക്ഷരകേരളം

അക്ഷരകേരളം പദ്ധതിയുലുടെ സാക്ഷരത നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

കാർത്ത്യായനിയമ്മ (96 വയസ്സ്)

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ?

വിദ്യാഭ്യാസ മന്ത്രി

കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഏലിയാസ് ചവറ കുര്യാക്കോസ്

കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?

പത്തനംതിട്ട

കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

പാലക്കാട്

ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?

സെർചിപ്പ്‌ (മിസോറാം)

ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല?

അലിരാജ് പൂർ (മധ്യപ്രദേശ്)

കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ഏതാണ്?

നെടുമുടി (ആലപ്പുഴ)

ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്രയാണ്?

74.04 ശതമാനം

ലോകത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച രാജ്യം ഏതാണ്?

റഷ്യ

നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്രയാണ്?

80.9 ശതമാനം

ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് എത്രയാണ്?

64. 6%

കേരളത്തിൽ നടപ്പാക്കുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

അക്ഷയ

കേരളത്തെ സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി തിരഞ്ഞെടുത്തത് ഏത് വർഷമാണ്?

1993 ജൂലൈ 4

കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ താലൂക്ക്?

ചിറ്റൂർ

കേരളത്തിൽ സാക്ഷരത നിരക്ക് കൂടിയ താലൂക്ക്?

മല്ലപ്പള്ളി

Post a Comment

أحدث أقدم

News

Breaking Posts