KSFE യില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് 3000 ഒഴിവുകള്‍ – ഇപ്പോള്‍ അപേക്ഷിക്കാം

 

ksfe-recruitment-2023-notification-apply-online,KSFE റിക്രൂട്ട്‌മെന്റ് 2023- 3000 ജോലി ഒഴിവുകൾ || +2 പാസ്സായവർക്ക് അപേക്ഷിക്കാം!!!,

കേരള സര്‍ക്കാരിന്റെ കീഴില്‍ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Financial Enterprises Limited (KSFE)  ഇപ്പോള്‍ Business Promoters  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്  Business Promoters പോസ്റ്റുകളിലായി മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 സെപ്റ്റംബര്‍ 23  മുതല്‍ 2023 ഒക്ടോബര്‍ 10  വരെ അപേക്ഷിക്കാം.

KSFE Recruitment 2023 Latest Notification Details
Organization Name Kerala State Financial Enterprises Limited (KSFE)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No KSFE/BD/BP/2023
Post Name Business Promoters
Total Vacancy 3000
Job Location All Over Kerala
Salary As per rule
Apply Mode Offline (By Post)
Application Start 23rd September 2023
Last date for submission of application 10th October 2023
Official website https://ksfe.com/

KSFE റിക്രൂട്ട്‌മെന്റ് 2023-നുള്ള യോഗ്യത:

അപേക്ഷകൻ പ്ലസ്ടു യോഗ്യതയും മാർക്കറ്റിംഗ് മേഖലയിൽ പരിചയവും നേടിയിരിക്കണം.

KSFE റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

മുകളിൽ പറഞ്ഞ തസ്തികയുടെ പരമാവധി പ്രായപരിധി 20-45 വയസ്സിനിടയിലാണ്.

KSFE റിക്രൂട്ട്‌മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം?

മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10/10/2023-നോ അതിനുമുമ്പോ എത്തിച്ചേരാൻ, – K.S.F.E ലിമിറ്റഡ്, ബിസിനസ് വിഭാഗം, ‘ഭദ്രത’ മ്യൂസിയം റോഡ്, L.B നഗർ 510, തൃശൂർ – 680020 താഴെയുള്ള അപേക്ഷാ ഫോർമാറ്റിലുള്ള അപേക്ഷ “ബിസിനസ് പ്രൊമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് എഴുതിയ കവറിൽ തപാൽ വഴി മാത്രമേ അയയ്ക്കാൻ കഴിയൂ.

NOTIFICATION PDF

OFFICIAL WEBSITE

Post a Comment

Previous Post Next Post

News

Breaking Posts