PRATHIIBHA QUIZ - 2023-24 | CH മുഹമ്മദ് കോയ പ്രതിഭാ ക്വിസ്

 

KSTU CH MUHAMMED KOYA PRATHIBHA QUIZ 2023 24,Prathibha quiz, ch prathibha quiz 2023, പ്രതിഭാ ക്വിസ്,സി എച്ച് പ്രതിഭാ ക്വിസ് 2023,കെ എസ് ടി യു,

 നിര്‍ദ്ദേശങ്ങള്‍

  • കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം
  • LP,UP,HS,HSSഎന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടക്കുന്നതാണ്
  • പ്രാഥമിക തലം ഓൺലൈൻ വഴിയാണ് നടക്കുന്നത്.
  • സബ്ജില്ല,ജില്ലാ മത്സരങ്ങൾ പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് ഫിസിക്കൽ ആയി നടക്കുന്നതാണ്.
  • മത്സര കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
  • പ്രാഥമിക തല മത്സരം 2023 സെപ്റ്റംബർ 22 വെള്ളിയാഴ്ച നടക്കുന്നതാണ്
  • പ്രാഥമിക തലത്തിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല
  • ഓരോ വിഭാഗത്തിനും 40 ചോദ്യങ്ങളും 15 മിനിറ്റ് സമയം അനുവദിക്കുന്നതാണ്.
  • ചോദ്യങ്ങൾക്ക് നമ്പർ ഉണ്ടായിരിക്കുന്നതല്ല
  • മത്സരം ആരംഭിച്ച് 15 മിനിറ്റിനുള്ളില്‍ സബ്മിറ്റ് ചെയ്താൽ മാത്രമേ മൂല്യനിർണയത്തിന് പരിഗണിക്കുകയുള്ളൂ
  • കൃത്യ സമയത്തിനുള്ളില്‍ സബ്മിറ്റ് ചെയ്തവരില്‍ നിന്നും സമയത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത മാര്‍ക്ക് കട്ട് ഓഫായി സ്വീകരിച്ച് അതിനു മുകളില്‍ സ്കോര്‍ ലഭിച്ചവരെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞടുക്കുന്നത്.
  • പേഴ്സണൽ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ആദ്യഭാഗത്ത് മത്സരാർത്ഥിയുടെ പേര്,ക്ലാസ്സ്,സ്കൂൾ,ജില്ല,ഉപജില്ല,ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  • ഉപജില്ലയുടെ പേര് മുൻകൂട്ടി അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കി വയ്ക്കേണ്ടതാണ് 
മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

    പ്രാഥമികതല മത്സരം

  • LP     - 11 am
  • UP    - 3 pm
  • HS    - 4 pm
  • HSS  - 7.30 pm

സബ്ജില്ല തലം- ഒക്ടോബർ 08

ജില്ല തലം- ഒക്ടോബർ 15

സംസ്ഥാന തലം- ഒക്ടോബർ 29

ക്വിസ് ലിങ്ക്

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ താഴെ ലിങ്കിൽ നിന്നും DOWNLOAD ചെയ്യാം

CLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ LP
CLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ UP
CLICK HERE TO DOWNLOAD CH MOHAMMED KOYA PRATHIBHA QUIZ HS

പ്രാഥമിക മത്സരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Post a Comment

أحدث أقدم

News

Breaking Posts