MT@90 VAYANOLSAVAM 2023 | എം ടി @90; വായനോത്സവം

മലപ്പുറം ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി എംടിയുടെ നവദിയുമായി ബന്ധപ്പെട്ട് അധ്യാപർക്കും യുപി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുമായി എംടി കൃതികളുടെ ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. 

എം ടി @90; വായനോത്സവം

  • UP വിഭാഗം- നിന്റെ ഓർമ്മക്ക് (കഥ)
  • HS വിഭാഗം- അസുരവിത്ത് (നോവൽ)
  • അധ്യാപർക്ക്- നിരൂപണം - പഞ്ചാഗ്നി (സിനിമ) 

ഉപജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 3 രചനകൾ ജില്ലയിൽ ലഭിക്കേണ്ട അവസാന തീയതി: 
2023 സെപ്റ്റംബർ 16
MT@90 VAYANOLSAVAM 2023,എം ടി @90; വായനോത്സവം,

 

Post a Comment

Previous Post Next Post

News

Breaking Posts