1. സോഫ്റ്റ് വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം?
2. ഏലത്തിന്റെ ‘ഇ^ലേലം’ തുടങ്ങിയ തമിഴ്നാട്ടിലെ നഗരം?
3. ഇന്റര്‍നെറ്റിലൂടെ റിലീസായ ആദ്യത്തെ ഇന്ത്യന്‍ സിനിമ?
4. സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം?
5. ഇന്ത്യയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപിതമായത് എവിടെ?
6. ആപ്പിള്‍ കമ്പനി 2008 ജൂലൈയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എറ്റവും പുതിയ മൊബൈല്‍ ഫോണ്‍?
7. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
8. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
9. ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ഐ.ടി. നെറ്റ്വര്‍ക്ക്?
10. സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിംഗ് സിസ്റ്റം?
ഉത്തരം
1. 1975
2. ബോഡിനായക്കനൂര്‍
3. വിവാഹ്
4. ആന്ധ്രാപ്രദേശ്
5. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1956)
6. ഐഫോണ്‍
7. എര്‍ഗണോമിക്സ്
8. ആന്‍ഡ്രോയിഡ് (Android)
9. ഇന്തോനെറ്റ്
10. വിന്‍ഡോസ് മൊബൈല്‍
إرسال تعليق