ജലത്തിന്റെ ദുരുപയോഗവും മോഷണവും തടയാൻ, കേരള വാട്ടർ അതോറിറ്റി ഒരു പദ്ധതി ആരംഭിച്ചു.എത്തണം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പരാതി കൊടുത്താൽ 5000 രൂപ വരെ പരിധിഷികമായി കിട്ടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പൊതുടാപ്പുകളിലെ വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കാനാണ് ഈ പദ്ധതി തുടക്കം കുറിച്ചത്.
ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിളിവഹ് പറയേണ്ട നമ്പർ 1916 ആണ്. പരാതിപെടുന്നവർ തെളിവിനായി വിഡിയോയും ഫോട്ടോയും അവരുടെ അതാതു ഡിവിഷനുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീരുടെ ഫോൺ നമ്പറായ 9495998258 അല്ലെങ്കിൽ വിലാസത്തിൽ അല്ലെങ്കിൽ rmc2internal@gmail.com വഴിയോ അയക്കണം. കേരള വാട്ടർ തൗതോറിറ്റിയിലെ സ്ഥിരം അല്ലെങ്കിൽ താത്കാലിക ജീവനക്കാരനോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ പാരിദോഷികത്തിനു അർഹതയില്ല.
Post a Comment