കേരളത്തിലെ ഉർദു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമായി അർദ്ധവാർഷിക ചോദ്യപ്പേപ്പറുകൾ ഇവിടെ ഷെയർ ചെയ്യുകയാണ്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലേക്കുള്ള അർദ്ധവാർഷിക ചോദ്യപ്പേപ്പറുകളാണ് നൽകിയിരിക്കുന്നത്. ഇവിടെ ലഭ്യമല്ലാത്ത ചോദ്യപ്പേപ്പറകൾ ഷെയർ ചെയ്തു തരാൻ താൽപര്യപ്പെടുന്നു. വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും ഷെയർ ചെയ്ത് എത്തിക്കുമല്ലോ.
Post a Comment